Football Ishq: December 2022

Monday 19 December 2022

ബെൻസമ വിരമിച്ചു ‼️

 




ബെൻസമ വിരമിച്ചു ‼️






ഫ്രാൻസ് നേഷണൽ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർ താരം കരീം ബെൻസിമ 🙌💔




പരിക്ക് കാരണം താരത്തിന് വേൾഡ് കപ്പിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നിരുന്നു 😕


ഫ്രാൻസിന് വേണ്ടി 97 കളികളിൽ 37 ഗോളുകൾ നേടിയിട്ടുണ്ട് ⚽️




Wednesday 14 December 2022

ഒടുവില്‍ മെസി തന്നെ അത് പ്രഖ്യാപിച്ചു; ഞായറാഴ്‌ച തന്‍റെ അവസാന ലോകകപ്പ് മത്സരം





































ഒടുവില്‍ മെസി തന്നെ അത് പ്രഖ്യാപിച്ചു; ഞായറാഴ്‌ച തന്‍റെ അവസാന ലോകകപ്പ് മത്സരം





ഖത്തര്‍ ഫിഫ ലോകകപ്പില്‍ ക്രൊയേഷ്യയെ തകർത്ത് ഫൈനൽ ഉറപ്പിച്ചപ്പോഴും ലിയോണൽ മെസി തന്നെയായിരുന്നു അർജൻറീനയുടെ താരം. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി ഒരിക്കൽക്കൂടി അർജൻറീനയുടെ സ്വപ്‌നങ്ങൾ ചുമലിലേറ്റി. ഞായറാഴ്‌ചത്തെ ഫൈനല്‍ ലോകകപ്പ് കരിയറിലെ തന്‍റെ അവസാന മത്സരമാകുമെന്ന് മെസി വ്യക്തമാക്കുകയും ചെയ്‌തു. 



അര്‍ജന്‍റീനയുടെ നായകനും പ്രതീക്ഷയും വിശ്വാസവും എല്ലാമാണ് ലിയോണല്‍ മെസി. മെസിയാണ് അർജൻറീന എന്ന് പറയുന്നതാവും ശരി. കളിത്തട്ടിൽ ചുറ്റുമുള്ള 10 പേരിലും നീലാകാശത്തോളം പരന്നുകിടക്കുന്ന ആരാധകരിലും പൂത്തുലയുന്നതും മെസി മാത്രം. പ്രതീക്ഷകളുടെയും വിമർശനങ്ങളുടേയും അമിതഭാരം ഇത്രയേറെ ചുമലിലേറ്റിയൊരു താരം ഫുട്ബോൾ ചരിത്രത്തിലുണ്ടാവില്ല. ഇതെല്ലാം മെസി തൻറെ കാലുകളിലേക്ക് ഊർജ്ജപ്രാവഹമാക്കി മാറ്റുമ്പോൾ അർജൻറീനയുടെ വിധിയും ഗതിയും നിശ്ചയിക്കപ്പടുന്നു. എതിരാളികളൊരുക്കുന്ന ഏത് പത്മവ്യൂഹത്തിലും വിളളലുകൾ കാണുന്ന അകക്കണ്ണും ഇടങ്കാലിൻറെ ക്യതൃതയും മെസിയെ അതുല്യ ഫുട്ബോളറാക്കുന്നു. 

Thursday 8 December 2022

ഈ വേൾഡ് കപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയവർ ⚽️⚡










































ഈ വേൾഡ് കപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയവർ ⚽️⚡️


കിലിയൻ എംബപ്പെ - 5

ലയണൽ മെസ്സി - 3

അൽവരോ മൊറാട്ട - 3

ബുക്കായോ സാക്ക - 3

കോഡി ഗാക്പോ - 3

എന്നർ വലൻസിയ - 3

ഗോൺസാലോ റാമോസ് - 3

മാർക്കസ് റാഷ്ഫോർഡ് - 3

ഒലിവർ ജിറൂദ് - 3

റിചാർലിസൺ - 3

മെഹദി ടറേമി - 2

റോബർട്ട് ലെവൻഡോവ്സക്കി - 2

ജൂലിയൻ അൽവാരസ് - 2

അൽ ടവ്സാരി - 2

കായ് ഹവേർട്ട്സ് - 2

ഫെറാൻ ടോറസ്സ് - 2

ഡോൺ - 2

ക്രമാരിചച്ച് - 2

എംബോളോ - 2

മിട്രോവിച്ച് - 2

വിൻസെന്റ് അബുബക്കർ - 2

ബ്രൂണോ ഫെർണാണ്ട്‌സ് - 2

റാഫേൽ ലിയോ - 2

ഡി അരാസ്കേറ്റ - 2

ഗുവേ സങ്ങ് - 2




ഇനി എട്ടിന്റെ കളി; അർജന്റീനയ്ക്കും ബ്രസീലിനും നാളെ ക്വാർട്ടർ മത്സരങ്ങൾ




സമർഥരായ ബൽജിയം, പ്രസിദ്ധമായ ജർമനി, സമത്വമറ്റ സ്പെയിൻ... മൂന്നു വൻമരങ്ങളടക്കം 24 ടീമുകൾ വീണടിഞ്ഞിരിക്കുന്നു. ഇനി ഈ ലോകകപ്പിൽ ശേഷിക്കുന്നത് 8 ടീമുകൾ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ക്വാർട്ടറിനു യോഗ്യത നേടിയ ആഫ്രിക്കൻ ടീം മൊറോക്കോയാണ് ഇക്കൂട്ടത്തിലെ സർപ്രൈസ്. ഫേവറിറ്റുകളായ ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവർക്കൊപ്പം കഴിഞ്ഞ തവണത്തെ റണ്ണേഴ്സപ് ക്രൊയേഷ്യ, 2010ലെ രണ്ടാം സ്ഥാനക്കാരായ നെതർലൻഡ്സുമുണ്ട്. പ്രീക്വാർട്ടറിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച പോർച്ചുഗലിന്റെ സാന്നിധ്യവും നോക്കൗട്ടിലെ ബാക്കിയുള്ള മത്സരങ്ങൾ ആകാംക്ഷാഭരിതമാക്കുന്നു.







ക്വാർട്ടറിന്റെ ആദ്യദിനത്തിൽ അർജന്റീനയും ബ്രസീലും മത്സരിക്കുന്നു. ബ്രസീൽ–ക്രൊയേഷ്യ (രാത്രി 8.30), അർജന്റീന–നെതർലൻഡ്സ് (രാത്രി 12.30) മത്സരങ്ങളാണ് നാളെ നടക്കുക. ശനിയാഴ്ച രാത്രി 8.30ന് പോർച്ചുഗൽ– മൊറോക്കോ മത്സരവും 12.30ന് ഫ്രാൻസ്– ഇംഗ്ലണ്ട് മത്സരവും നടത്തും. സെമിഫൈനലുകൾ 13നും 14നും നടക്കും. 18നാണ് ഫൈനൽ.

ബ്രസീൽ– ക്രൊയേഷ്യ

(ഡിസംബർ 9, രാത്രി 8.30*)

അർ‍ജന്റീന– നെത‍ർലൻഡ്സ്

(ഡിസംബർ 9, രാത്രി 12.30)

പോർച്ചുഗൽ– മൊറോക്കോ

(ഡിസംബർ 10, രാത്രി 8.30)

ഫ്രാൻസ്– ഇംഗ്ലണ്ട്

(ഡിസംബർ 10, രാത്രി 12.30)

 ഇന്ത്യൻ സമയം








Wednesday 7 December 2022

നെതർലാൻഡ്‌സിനെതിരെയുള്ള മത്സരത്തിന് മുന്നേയുള്ള ബാഴ്സയിലെ💙❤️മെസ്സിയുടെ സഹതരമായിരുന്ന ഫ്രാങ്കി ഡി ജോങിന്റെ വാക്കുകൾ🗣️





























നെതർലാൻഡ്‌സിനെതിരെയുള്ള മത്സരത്തിന് മുന്നേയുള്ള ബാഴ്സയിലെ💙❤️മെസ്സിയുടെ സഹതരമായിരുന്ന ഫ്രാങ്കി ഡി ജോങിന്റെ വാക്കുകൾ🗣️


ലയണൽ മെസ്സിയെ എങ്ങനെ തടയണമെന്ന്🙌എനിക്കറിയില്ല


ക്യാമ്പ് നൗവിൽ രണ്ട് സീസണുകളിൽ മെസ്സിക്കൊപ്പം കളിച്ച് ശീലിച്ചിട്ടും തനിക്ക് മെസ്സിയെ തടയാനുള്ള വിവരങ്ങളൊന്നുമില്ലെന്ന്👐ഡി ജോംഗ് വ്യക്തമാക്കി

15 വർഷമായി അവൻ കളിക്കളത്തിൽ മാറ്റങ്ങളുണ്ടാക്കുന്നു,അവനെ തടയാൻ ഒരു മാർഗവുമില്ല


മെസ്സിയെ കുറിച്ച് അർനോൾഡ്

 




















മെസ്സിയെന്നത് ഇനിയൊരിക്കലും എനിക്ക് കാണാനാകാത്ത എന്തോ ഒരത്ഭുതമാണ്. അദ്ദേഹത്തെ കാണുന്ന ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. 
- Alaxander Arnold


ഖത്തർ ലോകകപ്പിൽ ഇത് വരെ എല്ലാ രാജ്യങ്ങളും അടിച്ച ഗോളുകളുടെ എണ്ണം
























Portugal        12⚽

England.       12⚽️

France.          9⚽

Spain.             9⚽

Netherland    8⚽

BRAZIL           7⚽

Argentina        7⚽

Germany         6⚽

Serbia              5⚽

Senegal           5⚽

Ghana              5⚽

Iran                   4⚽

Ecuador            4⚽

Japan.               4⚽

Switzerland.      4⚽

Cameroon         4⚽

South Korea      4⚽

Morocco.           4⚽

Croatia               4⚽

Australia.            4⚽

Saudi Arabia      3⚽                  

Costa Rica         3⚽

USA                    3⚽

Poland.              3⚽

Uruguay             2⚽

Canada              2⚽

Mexico.              2⚽

Qatar.                 1⚽

Belgium.            1⚽

Wales                 1⚽

Denmark            1⚽

Tunisia               1⚽



TOTAL 131 GOALS


Last update 7 DEC 2: 30AM🇮🇳