Football Ishq: നെതർലാൻഡ്‌സിനെതിരെയുള്ള മത്സരത്തിന് മുന്നേയുള്ള ബാഴ്സയിലെ💙❤️മെസ്സിയുടെ സഹതരമായിരുന്ന ഫ്രാങ്കി ഡി ജോങിന്റെ വാക്കുകൾ🗣️

Wednesday 7 December 2022

നെതർലാൻഡ്‌സിനെതിരെയുള്ള മത്സരത്തിന് മുന്നേയുള്ള ബാഴ്സയിലെ💙❤️മെസ്സിയുടെ സഹതരമായിരുന്ന ഫ്രാങ്കി ഡി ജോങിന്റെ വാക്കുകൾ🗣️





























നെതർലാൻഡ്‌സിനെതിരെയുള്ള മത്സരത്തിന് മുന്നേയുള്ള ബാഴ്സയിലെ💙❤️മെസ്സിയുടെ സഹതരമായിരുന്ന ഫ്രാങ്കി ഡി ജോങിന്റെ വാക്കുകൾ🗣️


ലയണൽ മെസ്സിയെ എങ്ങനെ തടയണമെന്ന്🙌എനിക്കറിയില്ല


ക്യാമ്പ് നൗവിൽ രണ്ട് സീസണുകളിൽ മെസ്സിക്കൊപ്പം കളിച്ച് ശീലിച്ചിട്ടും തനിക്ക് മെസ്സിയെ തടയാനുള്ള വിവരങ്ങളൊന്നുമില്ലെന്ന്👐ഡി ജോംഗ് വ്യക്തമാക്കി

15 വർഷമായി അവൻ കളിക്കളത്തിൽ മാറ്റങ്ങളുണ്ടാക്കുന്നു,അവനെ തടയാൻ ഒരു മാർഗവുമില്ല


No comments:

Post a Comment