Football Ishq: ബെൻസമ വിരമിച്ചു ‼️

Monday 19 December 2022

ബെൻസമ വിരമിച്ചു ‼️

 




ബെൻസമ വിരമിച്ചു ‼️






ഫ്രാൻസ് നേഷണൽ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർ താരം കരീം ബെൻസിമ 🙌💔




പരിക്ക് കാരണം താരത്തിന് വേൾഡ് കപ്പിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നിരുന്നു 😕


ഫ്രാൻസിന് വേണ്ടി 97 കളികളിൽ 37 ഗോളുകൾ നേടിയിട്ടുണ്ട് ⚽️




No comments:

Post a Comment