Football Ishq: A draw at the end of a fiery battle in Kalinga 🔥🤝

Thursday 28 September 2023

A draw at the end of a fiery battle in Kalinga 🔥🤝

 



Sergio Lobera's Odisha and Desmond Bickingham's Mumbai City were held to a 2-2 draw in a 2-2 draw at Kalinga 🔥🤝.  Odisha, who took the lead through Jerry, were given the first draw by Mumbai through Griffiths.  Roy Krishna then converted the first penalty goal of the season to give Odisha the lead again but Mumbai equalised from the boot of Argentine wizard Pereira Dais.  . . . .  💝💪

കലിങ്കയിൽ തീ പാറിയ പോരാട്ടത്തിനൊടുവിൽ സമനില 🔥🤝 സെർജിയോ ലോബേറയുടെ ഒഡിഷയും ഡെസ്മണ്ട് ബിക്കിങ്ഹാമിന്റെ മുംബൈ സിറ്റിയും 2-2 സമനിലയിൽ പോരാട്ടം കലാശിച്ചു.  മത്സരത്തിൽ ജെറിയിലൂടെ ലീഡ് എടുത്ത ഒഡിഷക്ക് ഗ്രിഫ്തിസിലൂടെ മുംബൈ ആദ്യ സമനില നൽകി.  തുടർന്ന് സീസണിലെ ആദ്യ പെനാൽറ്റി ഗോൾ ആക്കി മാറ്റി റോയ് കൃഷ്ണ ഒഡിഷക്ക് വീണ്ടും ലീഡ് നൽകിയെങ്കിലും അർജന്റീൻ മാന്ത്രികൻ പെരേര ഡെയ്‌സിന്റെ ബൂട്ടിൽ നിന്നും മുംബൈ സമനില ഗോൾ സ്വന്തമാക്കി.  . . . .  💝💪

Hey🖖🏻!! Our WhatsApp Group links is here..!!👇🏻
 
Football Ishq Official 🔰 
Group 1️⃣ 👇🏻
Group 2️⃣ 👇🏻
𝗩𝗜𝗩𝗔 𝗕𝗥𝗔𝗭𝗜𝗟 🇧🇷👇🏻
𝗔𝗙𝗔 𝗢𝗙𝗙𝗜𝗖𝗜𝗔𝗟  🇦🇷👇🏻
𝗙𝗢𝗥𝗖𝗔 𝗢𝗙𝗙𝗜𝗖𝗜𝗔𝗟 🇵🇹👇🏻

No comments:

Post a Comment