Football Ishq: 'Called home and tortured'; Investigation against PSG player Ashraf Hakimi

Friday 3 March 2023

'Called home and tortured'; Investigation against PSG player Ashraf Hakimi



 


'Called home and tortured'; Investigation against PSG player Ashraf Hakimi.

Paris: Ashraf Hakimi, Morocco's brilliant star in the World Cup, is in trouble. The French police have started an investigation against the PSG defender on the complaint of a young woman who called her home and sexually assaulted her.

'വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു'; പി.എസ്.ജി താരം അഷ്‌റഫ് ഹകീമിക്കെതിരെ അന്വേഷണം.

പാരിസ്: ലോകകപ്പിൽ മൊറോക്കോയുടെ മിന്നും താരം അഷ്‌റഫ് ഹക്കീമി പീഡനക്കുരുക്കിൽ. വീട്ടിലേക്ക് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഫ്രഞ്ച് പൊലീസ് പി.എസ്.ജി പ്രതിരോധ താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment