Europa League 🏆Climax of super thriller tonight 🔥🤩
The first leg at Camp Nou ended with a 2-2 draw.⚔️
Let's see what happens in the second leg of Devil's Castle! ⏳
യൂറോപ്പ ലീഗ് 🏆സൂപ്പർ ത്രില്ലറിന്റെ 'ക്ലൈമാക്സ്' ഇന്ന് രാത്രി 🔥🤩
ക്യാമ്പ് നൗവിലെ🏟️ ആദ്യ പാദം ഇരുവരും 2-2 സമനിലയിൽ💥 അവസാനിപ്പിച്ചു.⚔️
ചെകുത്താൻ കോട്ടയിലെ🚩 രണ്ടാം പാദം എന്താവുമെന്ന് കണ്ടറിയാം!🥵⏳